കൂത്താളി: പൊയിൽ മീത്തൽ ജാനു (64) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: മോഹനൻ (മുൻ പഞ്ചായത്ത് അംഗം), ഹേമമാലിനി (സി.പി.എം ബ്രാഞ്ച് അംഗം), മധുസൂദനൻ. മരുമക്കൾ: മഞ്ജുള (കോഴിക്കോട്), അശോകൻ, ദിവ്യ. സഹോദരങ്ങൾ: ഗോപാലൻ, മാധവൻ, കുമാരൻ, പരേതരായ അരിയൻ, ശങ്കരൻ മാസ്റ്റർ