പൂനൂര്: വള്ളില്‍വയല്‍ എടത്തുക്കണ്ടി കാണാരു (78) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: ഇ.കെ. രമേശൻ, ഷീബ. മരുമക്കള്‍: കെ.പി. ലത, പരേതനായ ശശികുമാർ പുതിയോട്ടിൽ. സഞ്ചയനം വെള്ളിയാഴ്ച