വടകര: മേമുണ്ട പറമ്പത്ത് പീടികയിൽ കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: പി.പി. നാരായണൻ (അർച്ചന, പ്രസിഡൻറ് അക്ഷയ ചാരിറ്റബിൾ സൊസൈറ്റി, മേമുണ്ട), പി.പി. കൃഷ്ണൻ, ശാന്ത, ലക്ഷ്മി, വിമല. മരുമക്കൾ: കുഞ്ഞിക്കണ്ണൻ , നാരായണൻ (റിട്ട. ഇറിഗേഷൻ വകുപ്പ്), ബാബു, സരോജിനി, രജിത. സഹോദരങ്ങൾ: പരേതരായ കേളപ്പൻ, ചാത്തു.