കോഴിക്കോട്: പൂവ്വങ്ങൽ കവളങ്ങാട്ട് സുകുമാരൻ (69) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: സുമേഷ് (ഇൻഡാസ് ഫാർമ), സുകേഷ് (കാജൽ പർദ). മരുമക്കൾ: സുബിന (എസ്.ബി.ഐ), രേവതി. സഹോദരങ്ങൾ: ദേവയാനി, ലീല, മോഹൻദാസ്, രമണി, ഗിരിജ, ലളിത, ബാബു, പരേതനായ രാമചന്ദ്രൻ. സഞ്ചയനം ശനിയാഴ്