വടകര: മന്തരത്തൂർ കുളങ്ങര സി.കെ ഗോപാലൻ (82) നിര്യാതനായി. (റിട്ട. പോസ്റ്റ്മാസ്റ്റർ പുതുപ്പണം). പാറവട്ടത്ത് ഭഗവതി ക്ഷേത്ര പ്രസിഡൻറ്, ദേശീയ കലാസമിതി സ്ഥാപക മെമ്പർ, മുൻ ഭരണസമിതി അംഗം, ദളിത് കോൺഗ്രസ് മുൻ മണിയൂർ മണ്ഡലം സെക്രട്ടറി, വാർഡ് കോൺഗ്രസ് മുൻ വൈസ്. പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യമാർ: പരേതരായ ജാനു, ചന്ദ്രി. മക്കൾ: മനോഹരൻ (പാറ വട്ടത്ത് ഭഗവതി ക്ഷേത്ര ശാന്തി), മധു (പോസ്റ്റ്മേൻ കുറുന്തോടി), മനോജ് (പോസ്റ്റ് ഓഫിസ് കണ്ണൂർ), മഞ്ജുള. മരുമക്കൾ: രമേശൻ (അയനിക്കാട്), വത്സല, ഉഷ, നി