കുറ്റ്യാടി: തളീക്കര വണ്ണാൻറവിട അബ്ദുല്ല (65) നിര്യാതനായി. പിതാവ്: പരേതനായ സൂപ്പി. മാതാവ്: പരേതയായ കുഞ്ഞാമി. ഭാര്യ: മാമി. മക്കൾ: മുനീർ, നദീർ. മരുമക്കൾ: കൗലത്ത് ഫസ്മിന. സഹോദരങ്ങൾ: പരേതരായ മൊയ്തു, അമ്മദ് ആയിഷ, പാത്തു.