കക്കോടി: വൃന്ദാവൻ വീട്ടിൽ ഡോ. കെ.വി. പുരുഷോത്തമൻ (റിട്ട. ഡെപ്യൂട്ടി ഡി.എം.ഒ വയനാട്- 87) നിര്യാതനായി. മക്കൾ: ഡോ. കവിത പുരുഷോത്തമൻ (ഡി.എം.ഒ, ഹോമിയോ, കോഴിക്കോട്) ഡോ. സരിത പുരുഷോത്തമൻ (അസി. സർജൻ കൊളത്തൂർ ജെ.എച്ച്.സി) ഡോ. സുനിത പുരുഷോത്തമൻ (കാനഡ). മരുമക്കൾ: ഡോ. സുനിൽ കുമാർ, എസ്. രാജേഷ് കുമാർ.