നന്മണ്ട: മീത്തലെ കേളോത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ സരോജിനിയമ്മ (76) നിര്യാതയായി. മക്കൾ: വിനോദ്, വിജി, സിന്ധു. മരുമക്കൾ: ബാബു (കാരയാട്) സന്തോഷ് (മേമുണ്ട), ഷൈനി (കൊയിലാണ്ടി).