ചേവരമ്പലം: പരേതനായ വള്ളിശ്ശേരി പത്മനാഭ കുറുപ്പിെൻറ ഭാര്യ മൂന്നാറ്റിൽ ജാനകി അമ്മ (82) നിര്യാതയായി. മക്കൾ: മണി, സുന്ദരൻ, ജയപ്രകാശൻ, ബിന്ദു. മരുമക്കൾ: വിജയൻ, പ്രഭാവതി, ശബ്ന. സഞ്ചയനം ശനിയാഴ്ച.