തിക്കോടി: പള്ളിക്കരയിലെ മടവനത്താഴ നാരായണൻ (സുരഭി- 76) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനും ദീർഘകാലം പോതില്യാടി ഭഗവതി ക്ഷേത്രം ഖജാൻജിയും ആയിരുന്നു. ഭാര്യ: സുനീതി. മക്കൾ: ബൈജു, ബീന, ബിന്ദു, ബിനു. മരുമക്കൾ: രാമചന്ദ്രൻ (കൈനാട്ടി), വിജയൻ (വില്യാപ്പള്ളി) ഷാജി (പയ്യോളി ), നീമ (പുളിയഞ്ചേരി). സഹോദരങ്ങൾ: കേളപ്പൻ, പരേതരായ ശേഖരൻ, ഗോപാലൻ, മാണിക്യം.