കോട്ടൂളി: ടി.വി രാഘവന് പണ്ടാരപ്പറമ്പില്‍ (84) നിര്യാതനായി. മക്കള്‍: വിജയകുമാരി ടി.വി, വിനോദ് കുമാര്‍ ടി.വി, ഷാജി ടി.വി, ബിന്ദു ടി.വി. മരുമക്കള്‍: ഭരതന്, സ്മിത, ശ്രീജ. സഞ്ചയനം: ശനിയാഴ്ച.