കൊടുവള്ളി: വാവാട് പൂക്കോട്ടിൽ ഇട്ടികൊറ്റി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണ്യണ്ണൻ. മക്കൾ: അശോകൻ, രവീന്ദ്രൻ, സൗമിനി, സീത, പരേതനായ ലക്ഷമണൻ. മരുമക്കൾ: കുമാരൻ, ഭാസ്കരൻ, ശ്രീജ, മഞ്ജുള. സംസ്കാരം രാവിലെ 11നു പൂക്കോട്ടിൽ വീട്ടുവളപ്പിൽ.