മുക്കം: നെല്ലിക്കാപറമ്പ് എൻ.പി. അബ്ദുറഹിമാൻ (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നബീൽ, നൗഷാദ്, നൗഫൽ, നിഷാം അലി. മരുമക്കൾ: മുംതാസ് നബീൽ, ഹിബ നൗഷാദ്