നാദാപുരം: വിലാതപുരം എളങ്ങോട്ട് മീത്തൽ കുഞ്ഞമ്മദ് (75) നിര്യാതനായി. ഭാര്യ: കളരിക്കണ്ടി ആസ്യ (പയ്യോളി). മക്കൾ: സഫിയ, റസീന (മുൻ മെംബർ, പുറമേരി ഗ്രാമപഞ്ചായത്ത്), ഹൈറുന്നിസ, ഷഹർബാനു. മരുമക്കൾ: മൂസഹാജി, സൂപ്പി, അബ്ദുല്ല, അബൂബക്കർ. സഹോദരങ്ങൾ: അബദുല്ല, പരേതയായ മറിയം.