കൊയിലാണ്ടി: വിയ്യൂർ തച്ചിലേരി കുഞ്ഞിക്കണ്ണൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: മനോഹരൻ, സജീവൻ (കൊയിലാണ്ടി മെഡിക്കൽ സ്റ്റോർ), സൂരജ്. മരുമക്കൾ: സജിത, ശ്യാമള, പ്രഷീല. സഞ്ചയനം ശനിയാഴ്ച.