നടുവണ്ണൂർ: കാവുന്തറ പുത്തൻപള്ളി മുൻ മഹല്ല് കമ്മിറ്റി അംഗമായിരുന്ന കല്ലാട്ട് മോയി ഹാജി (85) നിര്യാതനായി. ഭാര്യ ആയിഷ. മക്കൾ: ഇബ്രാഹിം കുട്ടി സഖാഫി (കെ.എം.ജെ യൂനിറ്റ് വൈസ് പ്രസി), അബ്ദുൽ ഹമീദ്, അബ്ദുൽ റസാഖ്, ഹഫ്സത്ത്. മരുമക്കൾ: സൈനബ കക്കഞ്ചേരി, ഷാഹിദ കാവുന്തറ, റജീന പേരാമ്പ്ര. സഹോദരങ്ങൾ: ഇബ്രാഹിം, ബാവു, റുഖിയ്യ, ആയിഷ, പാത്തു.