തലയാട്: പടിക്കൽ വയൽ അങ്ങാടിയിലെ മുൻ വ്യാപാരി ഇഞ്ചിക്കാലയിൽ ഹംസ (57) നിര്യാതനായി. ഭാര്യ : സുബൈദ. മക്കൾ: ഷാനവാസ്, ഹസ്ന. മരുമക്കൾ: സവാദ് (വാവാട്), ഹർഷിന (അത്തോളി). സഹോദരങ്ങൾ: ഹുസൈൻ, മറിയം, സൈനബ, നഫീസ.