ഒളവണ്ണ: കയറ്റിയിൽ പരേതനായ പാലക്കോട്ട് നല്ലൻ ചെട്ടിയാരുടെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: ശ്യാമള, അമ്മിണി. മരുമകൻ: കുട്ടപ്പൻ. സഹോദരങ്ങൾ: കുഞ്ഞൻ, നല്ലൻ.