അത്തോളി: കുനിയിൽകടവ് പരേതനായ പറയംപുറത്ത് മുഹമ്മദ് കോയയുടെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ മറിയക്കുട്ടി, നഹിയ, നദീർ. മരുമക്കൾ: മൊയ്തീൻ കോയ (വേളൂർ), അബ്ദുൽ സമദ് (എരമംഗലം). സഹോദരങ്ങൾ: അഹമ്മദ് (വേങ്ങേരി), അസീസ് (തിരുവങ്ങൂർ), പരേതരായ പോക്കർ, ഹസൻകോയ ഹാജി, കാദർ, മൂസ, കദീജ (വളാഞ്ചേരി).