കണ്ണഞ്ചേരി: പി.പി. അബൂബക്കറിെൻറ ഭാര്യ കാര്യാടത്ത് സറീന (50) ആശ്രമം ഹൈസ്കൂളിന് പിൻവശം ‘ഫാത്തിമ മൻസിലി’ൽ നിര്യാതയായി. മക്കൾ: ജാബിർ, ഫാത്തിമ. മരുമകൻ: എം.പി ഷഫീർ. സഹോദരങ്ങള്‍: ബഷീർ, റസാഖ്, അഷ്റഫ്, സഫിയ, സീനത്ത്, പരേതനായ ഹസൻകോയ.