പെരുവയൽ: പനോളി നാരായണി (75) നിര്യാതയായി. പനോളി ഭാസ്കരെൻറ ഭാര്യയാണ്. മക്കൾ: ബാബു, പ്രഭ, സുനിൽകുമാർ, സ്മിത, സുനിത, മിജിത. മരുമക്കൾ: ഭാസ്കരൻ, സുധീർ, രാജേഷ്, പ്രസീത, സുനിത. സഞ്ചയനം ശനിയാഴ്ച.