കൊയിലാണ്ടി: പുതിയോട്ടിൽ ശശീന്ദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ കരുണാകരൻ നായർ. മാതാവ്: ജാനു അമ്മ. ഭാര്യ: കോമളവല്ലി. മക്കൾ: അശ്വിൻ, ശ്രദ്ധ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതനായ വേണു.