മൊകേരി: നാളോങ്കണ്ടി ആയിശ (95) നിര്യാതയായി. ഭർത്താവ് പരേതനായ അമ്പലക്കണ്ടി കുഞ്ഞബ്ദുല്ല. മക്കൾ: അമ്പലക്കണ്ടി അമ്മത്, ആമിന. മരുമക്കൾ: അബ്ദുല്ല പാറക്കൽ (കായക്കൊടി), കദീജ.