താമരശ്ശേരി: വെഴുപ്പൂർ ആലപ്പടിമ്മൽ താമസിച്ചുവരുകയായിരുന്ന വേങ്ങാക്കുന്നുമ്മൽ ചന്ദ്രൻ (58) നിര്യാതനായി. താമരശ്ശേരിയിൽ ചന്ദ്രഭവൻ എന്നപേരിൽ ഹോട്ടൽ നടത്തിയിരുന്നു. പരേതനായ കുഞ്ഞിരാമെൻറയും മാധവിയുടെയും മകനാണ്. ഭാര്യ: നാഗലക്ഷ്മി. സഹോദരങ്ങൾ: വത്സല, പത്മിനി, നിർമല, ബാബു, രാജി, ബിന്ദു.