ചേളന്നൂർ: അമ്പലത്തുകുളങ്ങരയിലെ ദീപശ്രീ ബേക്കറി & ടെക്സ്റ്റൈൽസ് ഉടമയും പഴയകാല സി.പി.എം പ്രവർത്തകനുമായ കുന്നത്ത് ബാലകൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: പുഷ്പ (തലശ്ശേരി-പാറാൽ). മക്കൾ: അരുൺ കുമാർ (സിവിൽ പൊലീസ് ഓഫിസർ, ടൗൺ സ്റ്റേഷൻ, കോഴിക്കോട്), അഭിൻ. കെ (ഇന്ത്യൻ ആർമി), അതുൽ. കെ (സി.പി.എം അമ്പലത്തുകുളങ്ങര നോർത്ത് ബ്രാഞ്ച് അംഗം). മരുമകൾ: അശ്വതി (ചെറുവറ്റ). സഹോദരങ്ങൾ: പത്മാവതി, രാധാമണി, അരവിന്ദാക്ഷൻ, ഗിരിജ (കുറ്റ്യാടി), പരേതയായ കാർത്യായനി. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.