ആലത്തൂർ: മേലാർകോട് പൂക്കുറുശ്ശിയിൽ ചാമിയുടെ ഭാര്യ ചിന്ന അമ്മ (98) നിര്യാതയായി. മക്കൾ: വാസു, തങ്കമണി, കൃഷ്ണൻ കുട്ടി. മരുമക്കൾ: ശാന്ത, കുമാരി, പരേതനായ കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വക്കാവ് വാതകശ്മശാനത്തിൽ.