പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുന്നേക്കാട്ട് പറമ്പിൽ ഹുസൈനാർ (61) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റസിയ, റഫീക്. മരുമക്കൾ: അബ്ദുൽ നാസർ, ഷംസിയ.