പത്തിരിപ്പാല: മങ്കര വെള്ളറോഡ് പെരുമ്പാറ വീട്ടിൽ പരേതനായ കാദർ റാവുത്തരുടെ ഭാര്യ നബീസ (81) നിര്യാതയായി. മക്കൾ: അസ്സനാർ, ഹംസ (റിട്ട. കൃഷി ഓഫിസർ), റസാഖ് (സൗദി), മുഹമ്മദ് ബഷീർ (ഐ.ടി.ഐ വാണിയംകുളം), സുബൈദ, മറിയ, റംല. മരുമക്കൾ: ആയിഷ, പാരിജാൻ, ആയിഷ, ഹഫ്സത്ത്, മുഹമ്മദ് റാഫി, അലി മുഹമ്മദ്, മുഹമ്മദ് അലി.