ആലത്തൂർ: കഴനി കല്ലേപ്പുള്ളി പൂവക്കോട് വീട്ടിൽ പരേതനായ പരമേശ്വരനെഴുത്തച്ഛെൻറ ഭാര്യ ശാരദ അമ്മ (76) നിര്യാതയായി. മക്കൾ: പത്മനാഭൻ, കൃഷ്ണൻകുട്ടി, പത്മജം, പങ്കജം, പ്രിയ. മരുമക്കൾ: സുമിത, രമ്യ, ശങ്കരനാരായണൻ, ഉണ്ണികൃഷ്ണൻ, കൃഷ്ണനുണ്ണി.