ആലത്തൂർ: ചേരാമംഗലം ആലുംപറമ്പിൽ കെ. തെയ്യേലൻ (80) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: മുരളീദാസ്, അനിൽകുമാർ, രതീഷ്, സുമ. മരുമക്കൾ: രമ, സവിത, ബബിയ, സുരേഷ്.