ചെർപ്പുളശ്ശേരി: ചളവറ പാവുക്കുന്നത്ത് വീരാൻ (63) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: അഷ്റഫ് മൗലവി, മുഹമ്മദ് ഷമീർ, ഹസീന. മരുമക്കൾ: ഹസീന, റജ്ല, സത്താർ.