വടക്കഞ്ചേരി: കുന്നത്ത് വീട്ടിൽ റംല (39) നിര്യാതയായി. ഭർത്താവ്: കാജാ ഹുസൈൻ. മക്കൾ: മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്.