ആലത്തൂർ: എരിമയൂർ കൊട്ടക്കരയിൽ പരേതനായ കേശവെൻറ ഭാര്യ വള്ളിയമ്മ (88) നിര്യാതയായി. മക്കൾ: രുഗ്മണി, സത്യഭാമ, രാജൻ, പ്രഭാകരൻ (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ). മരുമക്കൾ: കുമാരൻ, കൃഷ്ണൻകുട്ടി, ലത, വത്സല.