മണ്ണാർക്കാട്: മണ്ണാർക്കാട് സ്വദേശി ഒമാനിലെ സാഹത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നായാടിക്കുന്ന് ആനോടൻ അബ്ദുൽ നാസറിെൻറ മകൻ മുഹമ്മദ് സുഹൈൽ (23) ആണ് മരിച്ചത്. മാതാവ്: സക്കീന. സഹോദരങ്ങൾ: ഷാഹിന, ഷഹനാസ്.