ചെർപ്പുളശ്ശേരി: കോതകുറുശ്ശി എളകുർശി പത്മാവതി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എൻ. കേശവൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ, തങ്കം. മരുമക്കൾ: തങ്കം, രാമകൃഷ്ണൻ.