കേരളശ്ശേരി: കുണ്ടളശ്ശേരി കങ്കുമാരപ്പുര അമ്മാളു (98) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: തങ്കമാളു, കമലു, ചെല്ലൻ, ബാലൻ, ഭാസ്കരൻ. മരുമക്കൾ: ചെല്ലപ്പൻ, അപ്പുക്കുട്ടൻ, കമലാക്ഷി, തങ്ക, ചന്ദ്രിക.