കോഴിക്കോട്: ഒളവണ്ണ നമ്പിക്കാട്ട് ഗംഗാധരന് (87) നിര്യാതനായി. ഭാര്യ സരോജിനി. മക്കള്‍: കനകരാജ്, ജയരാജ്, സുന്ദര്‍രാജ്, പ്രവീണ്‍രാജ്. മരുമക്കള്‍: സീമജ, നീതു, രജുന, പരേതയായ ആത്മജ കെ. രാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് മാനാരി ശ്മശാനത്തില്‍.