ബേപ്പൂർ: പഴയകാല സി.പി.എം പ്രവർത്തകനും ജനത ടൈൽ (പാറക്കടവ്) മുൻ ജീവനക്കാരനുമായ വെണ്ണക്കാട്ട് ശങ്കരൻ (89) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സുനിപ്രഭ, സുജീഷ്, സുഭ, സുഗേഷ്. മരുമക്കൾ: ലോഹിതാക്ഷൻ, രാജ്മോഹൻ, സഖിത, സജിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.