കല്ലായി: മീൻമാർക്കറ്റിന് പിൻവശമുള്ള ‘ഹസീനാസ്’ വസതിയിൽ റിട്ട. പി.ഡബ്ല്യു.ഡി എൻജീനീയർ തുപ്പട്ടിവീട് മാളിയേക്കൽ കോയട്ടി (84) നിര്യാതനായി. ഭാര്യ: കൊശാനി വീട്ടിൽ ആയിശബി. മക്കൾ: എൻ.കെ.വി. സാജിദ് (യു.എസ്. മെഡി സിസ്റ്റം), ജമീല. മരുമക്കൾ: കോയമരക്കാരകം ബഷീർ അഹമ്മദ്, പള്ളിക്കണ്ടി ഇടിയാനം വീട്ടിൽ ഹസീന. സഹോദരങ്ങൾ: ടി.എം. അബ്ദുല്ലക്കോയ, അബ്ദുൽ ലത്തീഫ്, ഇമ്പിച്ചി പാത്തുമ്മബി.