മായനാട്: ദേവകി നിവാസിൽ ദേവകി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. പത്മനാഭൻ നായർ (റിട്ട. ടി.ടി.ഇ, ദക്ഷിണ റെയിൽവേ). മക്കൾ: രാധാകൃഷ്ണൻ നായർ (റിട്ട. കുറ്റിക്കാട്ടൂർ എച്ച്.എസ്.എസ്), പത്മ മോഹനൻ നായർ (റിട്ട. മായനാട് എ.യു.പി.എസ്), സദാനന്ദൻ നായർ (റിട്ട. കോളജിയറ്റ് എജുക്കേഷൻ വകുപ്പ്). മരുമക്കൾ: പരേതയായ സൗദാമിനി (മായനാട് എ.യു.പി.എസ്), രാജലക്ഷ്മി, രമാദേവി, സുശീല (റിട്ട. ഹെഡ്മിസ്ട്രസ് എ.കെ.കെ.ആർ എച്ച്.എസ്.എസ്, ചേളന്നൂർ). സഹോദരങ്ങൾ: പരേതരായ കുട്ടികൃഷ്ണൻ നായർ, ഭാസ്കരൻ നായർ, ചന്തുക്കുട്ടി നായർ, കാർത്യായനി അമ്മ, ജാനകി അമ്മ. സഞ്ചയനം ശനി.