പൂനൂര്: ഉമ്മിണികുന്നുമ്മല്‍ പരേതനായ ചാത്തുവിെൻറ ഭാര്യ ജാനു (84) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്, സുഭാഷ് (ചന്ദ്രൻ). മരുമക്കൾ: പുഷ്പലത (പുന്നശ്ശേരി), ഷിജിനി (കല്ലുള്ള തോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.