ബാലുശ്ശേരി: പരേതനായ ചെട്ടിയൂർ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ കുട്ടമ്പത്ത് ജാനകി പള്ളിക്കരമ്മ (92) നിര്യാതയായി. മക്കൾ: ഗോവിന്ദൻകുട്ടി കിടാവ് (ഒമാൻ), ദാക്ഷായണി, ലക്ഷ്മിക്കുട്ടി, രാധാകൃഷ്ണൻ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ). മരുമക്കൾ: ജയശ്രീ (അധ്യാപിക), വേണുഗോപാലൻ (കിനാലൂർ), പരേതനായ ചന്ദ്രശേഖരൻ നായർ (മുട്ടിൽ). സഞ്ചയനം ഞായറാഴ്ച.