സത്യവതിചേളന്നൂർ: പട്ടരുകണ്ടിയിൽ ഗോവിന്ദൻ കുട്ടിയുടെ ഭാര്യ സത്യവതി (74) നിര്യാതയായി. മക്കൾ: സ്വപ്ന, രേഖ, പരേതനായ സുരേഷ്. മരുമക്കൾ: ഷോബിത്ത് രാജ് (പൊങ്ങലോടി), രാമകൃഷ്ണൻ (പുത്തൂർമഠം).