വില്യാപ്പള്ളി: ചെരണ്ടത്തൂരിലെ മതിയാപൊയിൽ ആയിശ (63) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: മുഹമ്മദ്, സഫിയ, റംല, സീനത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ (മേപ്പയ്യൂർ), ജബ്ബാർ (ആയഞ്ചേരി), അസീബ് (മലാറക്കൽ), ജമീല (മുയിപ്പോത്ത്). സഹോദരങ്ങൾ: ഹസ്സൈനാർ, കുഞ്ഞബ്ദുല്ല, മൂസ്സ, മൊയ്തു, പാത്തു, കുഞ്ഞാമി.