ആയഞ്ചേരി: കരിമ്പം പുതുശ്ശേരി എം.കെ. ബാലൻ (65) നിര്യാതനായി. ഭാര്യ: ലീല (അംഗനവാടി ആയഞ്ചേരി). മക്കൾ: ലിബിൻ, ലീബ. മരുമക്കൾ: അജീഷ് (മാക്കൂൽ പീടിക), ശ്യാമ. സഹോദരങ്ങൾ: പൊക്കി, പരേതരായ ചാത്തു, ജാനു.