കൊയിലാണ്ടി: കുറുവങ്ങാട് അൽമർജാനിൽ താമസിക്കുന്ന ജിഫിരിക്കാൻറകത്ത് അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: സഫിയ ഉപ്പാലക്കൽ. മക്കൾ: അബ്ദുൽ നിസാർ (കുവൈത്ത്), സിറാജുദ്ദീൻ, നദീറ, ആമിന ബർറത്ത്, സൗജത്ത്. മരുമക്കൾ: റുബീന, ജാഫിറ, ഫൈസൽ, അൻവർ.