വടകര: മടപ്പള്ളി കണ്ടോത്ത് റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പരേതനായ വി.വി. കരുണാകരെൻറ ഭാര്യ യശോദ (98) നിര്യാതയായി. മക്കൾ: രേണുകാദേവി (റിട്ട. ഹെഡ്മിസ്ട്രസ്. ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി), പരേതനായ അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റ്, വെസ്റ്റ് കോസ്റ്റ് പേപ്പർ മിൽസ്), ശ്രീകുമാർ (റിട്ട. മാനേജർ ബി.എച്ച്.ഇ.എൽ). ഡോ. ഗോപാലകൃഷ്ണൻ (റിട്ട. സൂപ്രണ്ട്, മെൻറൽ ഹോസ്പിറ്റൽ കോഴിക്കോട്), ഡോ. നിത്യാനന്ദൻ (റിട്ട. സിവിൽ സർജൻ കോഴിക്കോട്), രഞ്ജിനി, പ്രകാശിനി (റിട്ട. അധ്യാപിക), മഞ്ജുള (റിട്ട. അസി. മാനേജർ മത്സ്യഫെഡ്), വിനോദിനി, വേണുനാഥ് (ബഹ്റൈൻ), ബബിത.
മരുമക്കൾ: പരേതനായ രാഘവൻ (റിട്ട. സീനിയർ സൂപ്രണ്ട്, വനം വകുപ്പ്) പ്രസന്ന, അജിത, ഡോ. വത്സ മണ്ണാളി (യു.കെ), ഡോ. സബിത (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), പരേതനായ അഡ്വ. കരുണാകരൻ, ജനാർദനൻ (റിട്ട. ഓഫിസ് സൂപ്രണ്ട് കേരള പൊലീസ്), വത്സരാജ് (റിട്ട. െഡപ്യൂട്ടി ജനറൽ മാനേജർ മത്സ്യഫെഡ്), ഉദയഭാനു (ഖത്തർ), അമിത, ഡോ. ജിതേന്ദ്രൻ (സിവിൽ സർജൻ പയ്യന്നൂർ). സഞ്ചയനം ഞായറാഴ്ച.