വടകര: ഏറാമല യു.പി.സ്കൂളിന് സമീപത്തെ മേക്കോത്ത് കൃഷ്ണൻ നായരുടെ ഭാര്യ കല്യാണിയമ്മ (78) നിര്യാതയായി. മക്കൾ: റീന, റീജ. മരുമക്കൾ: സുരേന്ദ്രൻ വെള്ളൂർ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി), സത്യൻ (നരിപ്പറ്റ). സഹോദരങ്ങൾ: ബാലൻ നായർ, പരേതരായ ചാത്തു നായർ, നാരായണി.