പൊക്കുന്ന്: ഗുരുവായൂരപ്പൻ കോളജ് റോഡ് മാമ്പുള്ളി സുബ്രഹ്മണ്യൻ (65 -ജനത സ്റ്റീൽ) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: സൻസി (മലബാർ ഗ്രൂപ്), സോന (കാലിക്കറ്റ് വനിത സൊസൈറ്റി കാളൂർ റോഡ്). മരുമകൻ: പ്രണോബ് പുതിയാപ്പ (അശ്വനി ലാബ്). സഹോദരങ്ങള്‍: വാസു, ബാലകൃഷ്ണൻ, ഹരിദാസൻ, രാധ, പരേതരായ രാധാകൃഷ്ണന്, ബേബി.