വില്യാപ്പള്ളി: വടകര എം.യു.എം. സ്കൂൾ റിട്ട. അധ്യാപകനും മനാറുൽ ഹുദാ മദ്രസ അധ്യാപകനുമായ പൊൻമേരി പറമ്പിൽ മൂടാടി മൊയ്തു മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (ബഹ്റൈൻ), അബ്ദുൽ സലാം (ഖത്തർ), റംല, ഫൗസിയ, സമീറ. മരുമക്കൾ: അമ്മത്, അഹമ്മദ്, നജിയ, റഹ്മത്ത്, പരേതനായ ഇസ്മായിൽ. സഹോദരങ്ങൾ: മൂസ, അസീസ്, നഫീസ, പരേതനായ കുഞ്ഞബ്ദുല്ല മാസ്റ്റർ.